INVESTIGATIONഫോണില്‍ സംസാരിച്ചു ട്രാക്കിലൂടെ നടന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടന്നു; മരണത്തിന് തൊട്ടുമുമ്പ് ഫോണില്‍ സംസാരിച്ചത് ആര്? ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത; നടുക്കത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുംമറുനാടൻ മലയാളി ബ്യൂറോ25 March 2025 7:49 AM IST